---
title: "നണിയൂരിൽ വീട് ഇടിഞ്ഞു വീണു"
english_title: "House collapses in Naniyur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306042/House collapses in Naniyur"
published_at: "2025-08-02T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688dac4287273_Screenshot_20250802_113520_Samsung_Internet.jpg"
keywords: []
---

# നണിയൂരിൽ വീട് ഇടിഞ്ഞു വീണു

> **Lead Summary:** നണിയൂർ സ്വദേശി പി.വി. ബാലകൃഷ്ണന്റെ വീട് ശക്തമായ കാറ്റിലും മഴയിലും ഇടിഞ്ഞുവീണു. ഇന്നലെ വൈകിട്ട് നാലോടെയുണ്ടായ സംഭവത്തിൽ ഭാഗ്യത്തിന് വൻ അപകടം ഒഴിവായി.

## Article Content

നണിയൂർ സ്വദേശി പി.വി. ബാലകൃഷ്ണന്റെ വീട് ശക്തമായ കാറ്റിലും മഴയിലും ഇടിഞ്ഞുവീണു. ഇന്നലെ വൈകിട്ട് നാലോടെയുണ്ടായ സംഭവത്തിൽ ഭാഗ്യത്തിന് വൻ അപകടം ഒഴിവായി.

വീടിനുള്ളിൽ ഉണ്ടായിരുന്ന ബാലകൃഷ്ണനും ഭാര്യ സതിയും മേൽക്കൂരയുടെ ഭാഗങ്ങൾ ഇടിഞ്ഞുവീഴുന്ന ശബ്ദ‌ം കേട്ട് പുറത്തിറങ്ങിയത് കൊണ്ട് അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306042/House collapses in Naniyur)